ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു*
ബൈരകുപ്പ: നൂറുൽ ഇസ്‌ലാം മദ്റസ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. “ലഹരി മനുഷ്യന് ആപത്ത്”എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. അപകടപ്പെടുത്തുന്ന ലഹരി മൊബൈൽ ഉപയോഗം വിദ്യാർത്ഥികൾക്ക് നൽകുന്ന ശീലങ്ങൾക്ക് പരിഹാരം നൽകാൻ അവിശ്യമായ കൗൺസിലിംഗ് നടത്താൻ പരിപാടിയിൽ തീരുമാനമായി. മുഹമ്മദ് ഫാറൂഖ് ഖുതിബിയുടെ അധ്യക്ഷതയിൽ മഹല്ല് ട്രഷറർ ഷാഫി ഉൽഘാടനം ചെയ്തു മുഹമ്മദ് ഫൈസൽ അസ്ഹരി കോഴിക്കോട് ക്ലാസിന് നേതൃത്വം നൽകി.
Leave a Reply