News Wayanad ഭാവൻസ് സംസ്ഥാന കലോത്സവം; മോഹിനിയാട്ടത്തിൽ മികച്ച വിജയം നേടി നൈല. November 19, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :ഭവൻസ് സംസ്ഥാന കലോത്സവത്തിൽ യു. പി വിഭാഗം മോഹിനിയാട്ടത്തിൽ “എ “ഗ്രേഡ് നേടിയ നൈല. ഡി.ബത്തേരി വിദ്യാഭവനിലെ 6 ആം ക്ലാസ്സ് വിദ്യാർത്ഥിനി യാണ്. ബത്തേരി, കുപ്പാടി പള്ളിപ്പാടത്ത് ഡെന്നിസ് , ആതിര ദമ്പതികളുടെ മകളാണ് നൈല . Post navigation Previous: ഉരുള്‍പൊട്ടലും മലിനമായ ജലസ്രോതസ്സുകളും; ‘നോ ലിസ്റ്റ് 2025’ ലേക്ക് കേരളംNext: പെരുമുണ്ടയിൽ കനാൽ കയ്യേറിയുള്ള നിർമ്മാണത്തിന്സ്റ്റേ Also read Latest News News Wayanad മലങ്കരക്കുന്ന് പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു October 4, 2026 0 Latest News News Wayanad മദ്യപാനത്തിനിടെ തർക്കം: വെട്ടേറ്റ് ചികിത്സയിലായിരുന്ന കൂടത്തായ് സ്വദേശി മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ October 4, 2026 0 Latest News News Wayanad ലഹരിവിരുദ്ധ പോരാട്ടത്തിലും കാര്‍ഷിക മുന്നേറ്റത്തിലും സന്നദ്ധ സംഘടനകള്‍ സജീവമാകണം: മന്ത്രി അഡ്വ. ടി സിദ്ദിഖ് October 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply