കൽപ്പറ്റയിൽ ആൻസ് ലേഡി ഫാൻസി ഷോറൂം ഉദ്ഘാടനം നാളെ
കൽപ്പറ്റ .കൽപ്പറ്റ യെസ് ഭാരതിന് എതിർവശം രണ്ട് നിലകളിലായുള്ള ആൻസ് ലേഡി എന്ന ഫാൻസി ഷോറും നാളെ (നവംബർ 20) പ്രവർത്തനം തുടങ്ങും. ഇരു നിലകളിലുമായി ഏറ്റവും വൈവിധ്യമായ ഫാൻസി ഐറ്റംസാണ് ഇവിടുത്തെ പ്രത്യേകത. രണ്ട് നിലകളിലും എ.സി സംവിധാനമാണ്. കസ്റ്റമേഴ്സിന് ഷോറൂമിന് സമീപം തന്നെ കാർ പാർക്കിംഗ് സംവിധാനവുമുണ്ട്. ഏറ്റവും പുതിയ സൗന്ദര്യ വർധക വസ്തുക്കളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൽപ്പറ്റ പഴയ സ്റ്റാൻഡിന് സമീപം യെസ് ഭാരതത്തിന് എതിർവശമാണ് ഷോറൂം .വെ സിംഗ്, പാർട്ടി വെയർ, കോളജ് ആനിവേഴ്സറി, റസിഡൻ്റ് അസോസിയേഷൻ ഫംഗ്ഷൻ, കോർപ്പറേറ്റ് മീറ്റിംഗ് തുടങ്ങിയ ഫാൻസി ഐറ്റംസ് ലഭ്യമാണ്. സ്വർണ ആ ഭരണങ്ങൾ തന്നെ എന്ന് തോന്നിപ്പികുന്ന നൂതന ടെക്നോളജിയിൽ തീർത്ത ഗോൾഡ് കവറിംഗ് ആഭരണങ്ങളുടെ ശേഖരവുമുണ്ട്.
Leave a Reply