December 13, 2024

വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടി ചിന്മയ രാജേഷ് .

0
Img 20241121 Wa0069rjxrdxa

 

കൽപ്പറ്റ :ചിന്മയ രാജേഷ് വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.

കൽപ്പറ്റ എസ് കെ എം ജെ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

രാജേഷിന്റെയും ശുഭയുടെയും മകളാണ് ചിന്മയ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *