April 17, 2026

യോഗ പരിശീലനം ആരംഭിച്ചു

0
Img 20241122 Wa0007
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്കായി യോഗ ക്ലാസ് ആരംഭിച്ചു .എല്ലാ വെള്ളിയാഴ്ചയും ആണ് യോഗ പരിശീലനം നടക്കുന്നത്. വയനാട് ജില്ല ഹോമിയോ ഹോസ്പിറ്റലിലെ യോഗ ട്രെയിനറായ അക്ഷയ കെ സി ആണ് പരിശീലനം നൽകുന്നത്. ജെ ആർ സി കോഡിനേറ്റർമാരായ നിഷ എം , ലൈസ ജെ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *