December 13, 2024

*വോയിസ് ഓഫ് ആഡം ഇന്റർനാഷണൽ മ്യൂസിക് പ്രൊഡക്ഷൻ ബാനറിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ കരോൾ ഗാനം സൂപ്പർഹിറ്റിലേക്ക്. 

0
Img 20241124 Wa0029

സ്റ്റാർ സിങ്ങർ സൂപ്പർ ജോടികൾ ആയ വയനാടിന്റെ അഭിമാനതാരം അനുശ്രീയും, ശ്രീരാഖും ആലപിച്ച വോയിസ് ഓഫ് ആഡം സൂപ്പർ ഹിറ്റ്‌ ഗാനത്തിന് മ്യൂസിക് നൽകിയത് വോയിസ്‌ ഓഫ് ആഡം സി ഇ ഒ ആയ വയനാടിന്റെ അഭിമാനവും അനുഗ്രഹീത കലാകാരനുമായ അജിത് ബേബി ആണ്. വരികൾ എഴുതിയത് പ്രിറ്റി ജെയിംസും ഓർക്കസ്ട്രേഷൻ നിർവഹിച്ചത് വി ജെ പ്രതീഷും നിർമിച്ചത് കാനഡയിൽ ഉള്ള റോബിൻ മാണി എന്നിവരാണ്*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *