By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ :കലോത്സവ നഗരിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണു – പ്രാഥമികചികിത്സ സംവിധാനങ്ങൾക്ക് സൗകര്യമില്ലെന്ന് പരാതി.
-തരുവണ കരിങ്ങാരി സ്‌കൂളിലെ മത്സരാർത്ഥിയായ ധ്വനി എം പ്രകാശാണ് കുഴഞ്ഞ് വീണത്. ആരോഗ്യ വകുപ്പിന്റെ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് രക്ഷിതാക്കൾ.
Leave a Reply