കാതോലിക്കാ ബാവയുടെ ബാവയുടെ 30-ാം ഓര്‍മ്മദിനം നാളെ
കൽപ്പറ്റ:പുണ്യശ്ലോകനായ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ 30-ാം ഓർമ്മദിനവും അനുസ്മരണവും മലബാർ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ 2024 നവംബർ 29 വെള്ളിയാഴ്ച മാനന്തവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥന, 8 30 ന് വിശുദ്ധ മൂന്നിൽ കുർബാന അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് അനുസ്മരണ യോഗം നടക്കും. ചടങ്ങിനോട് അനുബന്ധിച്ച് കൂട് ഗൈഡൻസ് സെന്ററിന്റെ ഒന്നാം വാർഷികവും സഹായവിതരണവും നടത്തപ്പെടും.
Leave a Reply