അന്യം നിൽക്കുന്ന കഥകളിയെ ചേർത്തുനിർത്തി അലാന ഷൗബാൻ
നടവയൽ: 43-ാം മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കഥകളി മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അലാന ഷൗബാന . അധികം ആരും ചെയ്യാറില്ലാത്ത കലാരൂപം അലാനയിലൂടെ ശ്രദ്ധേയമായി. തന്റെ ആദ്യ മത്സരത്തിൽ തന്നെ ഒന്നാം സ്ഥാനം നേടാൻ അലാനക്ക് സാധിച്ചു. കലാമണ്ഡലം ആരവിന്ദന്റെ കീഴിൽ ആണ് അലാന കഥകളി അഭ്യസിക്കുന്നത്. ഷൗ ബാൻന്റെയും ട്വീങ്കിളിന്റെയും മകളാണ് അലാന.
Leave a Reply