വീണ്ടും ഒന്നാം സ്ഥാനം നേടി നസാ നസ്മി
നടവയൽ: 43- മത് റവന്യൂ ജില്ലാ കലോത്സവത്തിൽ യു പി വിഭാഗം അറബി പഥ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സെൻ്റ് ജോസഫ്സ് യു പി സ്കൂൾ മേപ്പാടിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി നസാ നസ്മി പി.തുടർച്ചയായി രണ്ടാം തവണയാണ് നസാ ഒന്നാം സ്ഥാനം നേടുന്നത്. അധ്യാപകനായ അയൂബ് ഖാൻ തലക്കൽ ആണ് നസയുടെ പരിശീലകൻ. നജാഫിൽ, സജ്ന ദമ്പതികളുടെ മകളാണ്.
Leave a Reply