December 9, 2024

ആദ്യമായി മത്സരിച്ചു ഒന്നാം സ്ഥാനം നേടി ആനി റോസ്

0
Img 20241128 Wa0048

നടവയൽ : 43- മത് റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ മേപ്പടിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആനി റോസ് . അഞ്ച് വർഷമായി ശാരത ടീച്ചറുടെ കീഴിലാണ് ആനി സംഗീതം പഠിക്കുന്നത്.സിജോ ജോർജ്,ലീന ദമ്പതികളുടെ മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *