December 14, 2024

ആർട്സ് ഓഫ് ലിവിംഗ് അംഗങ്ങളുടെ സ്നേഹ സംഗമം നാളെ 

0
Img 20241130 121159

 

മാനന്തവാടി: ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ വിഭാവനം ചെയ്‌ത കോഴ്‌സുകളിൽ പങ്കെടുത്ത ആർട്ട് ഓഫ് ലിവിംഗ് കുടുംബാംഗങ്ങളുടെ സ്നേഹ സംഗമം ഡിസംബർ 1 ഞായറാഴ്ച മാനന്തവാടി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമുള്ള ജ്ഞാന ക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

രാവിലെ 9.30 ന് ആരംഭിച്ച് ഉച്ചയോടുകൂടി സ്നേഹ സംഗമം അവസാനിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *