എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു .
പുൽപ്പള്ളി :എം. എം.ജി.എച്ച്. എസ് കാപ്പിസെറ്റ്, ദേവി വിലാസം ഹയർ സെക്കൻ്ററി സ്കൂൾ വേലിയമ്പം, ജയശ്രീ ഹയർ സെക്കൻ്ററിസ്കൂൾ കല്ലുവയൽ എന്നീ സ്കൂളുകളിലെ എസ്.പി .സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്ജി.എച്ച്.എസ് കാപ്പിസെറ്റ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.
വയനാട് ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന ജോസ് സല്യൂട്ട് സ്വീകരിച്ചു.
പുൽപ്പള്ളി സർക്കിൾ ഇൻസ്പക്ടർ രാജേഷ്, എസ്.ബി ഐ കാപ്പിസെറ്റ് മാനേജർ സമ്പദ് സുധാകർ , മാർഗരറ്റ് മാന്വൽ, രതീഷ്, സുരേഷ്, സി.പി.ഒ. മാരായ അഭിലാഷ്. പി. വി, ശാലിനി ടി.സി, സിജിത്ത്, വൈശാഖ്, ബിന്ദു , സുജിൻ ലാൽ, അസീസ്, പ്രിൻസ്, പിടിഎ പ്രസിഡൻ്റ് കുശൻ എ പങ്കെടുത്തു.
Leave a Reply