ബ്രാൻ കുടുംബ സംഗമം നടത്താൻ തീരുമാനിച്ചു.
മാനന്തവാടി:ബ്രാൻ കുടുംബ സംഗമം ജൂലൈ മാസം നടത്താൻ തീരുമാനിച്ചു.150 ൽപരം വർഷം പാരമ്പര്യമുള്ള വയനാട് കല്യാണത്തും പള്ളിക്കലിലെ ബ്രാൻ കുടുംബാംഗങ്ങളുടെ ഒത്തു കൂടൽ ജൂലൈ മാസം നടത്തും. ചെയർമാൻ അലി ബ്രാൻ അദ്ധ്യക്ഷത വഹിച്ചു. മൊയ്തു ഹാജി ബ്രാൻ, അബ്ദുള്ള ബ്രാൻ, അജ്മൽ ബ്രാൻ, റഹീം അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. റിയാസ് ബ്രാൻ സ്വാഗതവും സുനീർ ബ്രാൻ നന്ദിയും പറഞ്ഞു.





Leave a Reply