വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
മുട്ടിൽ: വാര്യാട് ഉണ്ടായ വാഹനാപക ടത്തിൽ ബൈക്ക് യാത്രികൻ മരി ച്ചു. വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീറാ ണ് (24) മരിച്ചത്. കൈക്കും കാലിനും ഗുരുതരമായി പ രിക്കേറ്റ സഹോദരി ഹസ്മി ഹ മേപ്പാടി സ്വകാര്യ മെ ഡിക്കൽ കോളജ് ആശു പത്രിയിൽ ചികിത്സയിലാ ണ്. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ കാറുംസഹോദരങ്ങൾ സഞ്ചരി ച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
Leave a Reply