അമലോൽഭ മാതാവിന്റെ കപ്പേളയിൽ തിരുന്നാൾ ആഘോഷിച്ചു.
പുൽപ്പള്ളി :പുൽപ്പള്ളി, അമ്പത്താറ് അമലോൽഭവ മാതാവിന്റെ കപ്പേളയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിച്ചു.
ഇടവക വികാരി ഫാ. സോമി വടയാ പറമ്പിൽ പതാക ഉയർത്തി. ഫാ.ബിജു മാവറ തിരുനാൾ കുർബാനയ്ക്ക് നേതൃത്വം നൽകി.തങ്കച്ചൻ പാറയ്ക്കൽ, ജോർജ് കരിമ്പടകുഴി, തങ്കച്ചൻ വെള്ളാരംകാലായിൽ , റെജി മുതിരക്കാലായിൽ , ബെന്നി കുറുമ്പാലക്കാട്ട്, ബെന്നി മണ്ണാർ തോട്ടം, സി. അനിത എസ് എ ബി എസ് നേതൃത്വം നൽകി.
Leave a Reply