ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു; മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതം
കൽപ്പറ്റ :ആദിവാസി യുവാവ് മാതനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾകളെ അറസ്റ്റ് ചെയ്തു .കസ്റ്റഡിയിലുള്ളത് പച്ചിലക്കാട് സ്വദേശികളായ പുത്തൻ പീടികയിൽ മുഹമ്മദ് അർഷിദ്,കക്കാറയ്ക്കൽ അഭിരാം എന്നിവരെയാണ് പോലീസ് കാസ്റ്റഡിയിൽഉള്ളത് പനമരം കുന്നുമ്മൽ വീട്ടിൽ വിഷ്ണു,പനമരംതാഴെ പുനത്തിൽ വീട്ടിൽ നബീൽ കമർ എന്നിവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.കൽപ്പറ്റയിലേക്കുള്ള യാത്രാമദ്ധ്യേ ബസിൽ വെച്ചാണ് അർഷാദും അഭിരാമും പിടിയിലായത്.
Leave a Reply