നിരോധിത പ്ലാസ്‌ററിക് ഉത്പന്നങ്ങള്‍ പിടികൂടി*
ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പനമരം ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ പിടികൂടി പിഴചുമത്തി. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ചാര്‍ജ് ഓഫീസര്‍ സി.പ്രമോദ്, കെ.എ.തോമസ്, കെ.കെ.ജസ്മല്‍ഖാന്‍, സിജി.സനീഷ് എന്നിവര്‍ പരിശോധനകളില്‍ പങ്കെടുത്തു.
Leave a Reply