April 16, 2026

മാനന്തവാടി ബ്ലോക്ക് കേരളോത്സവം, കലാമത്സരങ്ങൾ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഒന്നാമത്. 

0
Img 20241220 Wa0063
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:സംസ്ഥാന യുവജന ക്ഷേമ ബോർഡും

ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിൽ

കലോത്സവ മത്സരത്തിൽ വിജയികളായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തും,

രണ്ടാം സ്ഥാനം എടവക ഗ്രാമപഞ്ചായത്തും,

മൂന്നാം സ്ഥാനം തിരുനെല്ലി ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി.

വിജയികൾക്ക്

ജില്ലാ കേരളോത്സവത്തിൽ

മത്സരിക്കാം.

വിജയികൾക്ക്

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി.വിജോൾ

സമ്മാനങ്ങൾ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത്

ആരോഗ്യ വിദ്യാഭ്യാസ

സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ

പി. കല്യാണി,

മെമ്പർമാരായ, ഇന്ദിരാപ്രേമചന്ദ്രൻ,ജോയ്സിഷാജു രമ്യാതാരേഷ്,

അസീസ് വാളാട്,

ബി. എം. വിമല,

എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *