April 16, 2026

സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ സമര പ്രചാരണ ജാഥ ചുണ്ടേൽ സമാപിച്ചു.

0
Img 20241221 Wa0056
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ – വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.കെ ദാസൻ ഉദ്ഘാടനം ചെയ്ത സമര പ്രചാരണ ജാഥ സമാപിച്ചു. താഴെ പറയുന്ന മേഖലകളിൽ പ്രചാരണം നടത്തി.മുണ്ടക്കൈയും ചൂരൽമലയും ഉൾപ്പെടെ ദുരന്തമുഖത്തുള്ള മുഴുവൻ കുടുംബങ്ങളെയും പരമാവധി ഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക; ഹാരിസൺസ് ഉൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ ഭൂമിയും നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുക്കുക; ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും നിരുപാധികം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് 118 ദിവസമായി നടന്നു കൊണ്ടിരിക്കുന്ന വയനാട് കലക്ടറേറ്റിന് മുന്നിലെ അനിശ്ചിത കാല സമരം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഡിസ- 19, 20, 21 ദിവസങ്ങളിലായി നടക്കുന്ന സമര പ്രചാരണ ജാഥ ചുണ്ടേൽ സമാപിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *