August 24, 2026

പുനരധിവാസ ലിസ്റ്റിലെ അപാകതകൾ പരിഹരിക്കണം: സിപിഐ

0
Img 20241221 192851
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ.. മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. യോഗ്യരായ എല്ലാവരെയും ലിസ്റ്റിൽ ഉൾപ്പെടുത്തണം. ദിവസങ്ങൾ എടുത്ത് തയാറാക്കിയ പുനരധിവാസ ലിസ്റ്റ് തയാറാക്കിയ ഉദ്യോസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വഷണത്തിൽ കാണുന്നത്. ഇത് തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കെ കെ തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ ജെ ബാബു, പി കെ മൂർത്തി, മഹിതാ മൂർത്തി സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *