പെപ്പർ ടൗൺ റോട്ടറി ക്ലബ് ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി.
പുൽപ്പള്ളി :പുൽപ്പള്ളി പെപ്പർ ടൗൺ റോട്ടറി ക്ലബ് ക്രിസ്മസ് പുതുവത്സര ബാഷ് പ്രോഗ്രാം നടത്തി.
ക്ലബ് സെക്രട്ടറി സനൽ സദാനന്ദൻ സ്വാഗതം ആശംസിച്ചു.
പുൽപ്പള്ളി റോട്ടറി ക്ലബ് പ്രസിഡണ്ട് ഇന്ദിരാ സുകുമാരൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.ക്രിസ്മസ് കേക്ക് മുറിച്ചും, വിവിധ കലാപരിപാടികൾ നടത്തിയും റോട്ടറി ക്ലബ് ഫാമിലി ക്രിസ്മസ് – പുതുവത്സര ആഘോഷം നടത്തി.ശ്രീകല ദിബു നന്ദി പറഞ്ഞു.
പോൾ ടോം , ടോമി കെ എം, ദീപാ ഷാജി, ഡോളി ടോമി, സാബു, എൽദോ മത്തായി, ഷിനോജ്, സാബു, മനോജ്, ഷിജു വിൻസന്റ്, ലക്സി, അനീഷ് പ്രോഗ്രാമിന് നേതൃത്വം നൽകി.
Leave a Reply