April 16, 2026

പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി 

0
Img 20241230 Wa0058
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ഡിസിസി ട്രഷറർ എൻ.എം വിജയന്റയും മകൻ്റയും ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ഐ.സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നവശ്യപ്പെട്ട് സിപിഐഎം പുൽപ്പള്ളി എരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ പുൽപ്പള്ളി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം ജില്ല കമ്മിറ്റിയംഗം എം.എസ് സുരേഷ് ബാബു പൊതുയോഗം ഉദ്ഘാടനം ചെയ്‌തു. ബൈജു നമ്പിക്കൊല്ലി അദ്ധ്യക്ഷത വഹിച്ചു. സി.പി വിൻസെന്റ്, പി.എ മുഹമ്മദ്, ടി.കെ ശിവൻ, അജിത് ഗോപാൽ, സണ്ണി ജോസഫ്, മുഹമ്മദ് ഷാഫി, സജി തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *