January 13, 2025

കുട്ടികൾക്ക് ആൻസർപേപ്പർ വിത്ത് 5 സ്റ്റാർ മധുരവും

0
Img 20250101 Wa0021

തരിയോട് :തരിയോട് സെന്റ് മേരീസ് യു.പി സ്കൂൾ രണ്ടാം ക്ലാസ്സുകാർക്ക് ആൻസർ പേപ്പറിനൊപ്പം ഫൈവ് സ്റ്റാർ മധുരവും നൽകി ക്ലാസ്സ് അധ്യാപകർ. കുട്ടികളിൽ ഉത്തരപേപ്പറുകൾ കിട്ടുമ്പോഴുള്ള ഭയം മാറ്റുക പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ന്യൂ ഇയർ ദിനത്തിൽ ഉത്തര പേപ്പറിനൊപ്പം മധുരവും നൽകിയത്. പ്രധാന അധ്യാപകൻ സജി ജോൺ കുട്ടികൾക്ക് ഉത്തര കടലാസ്സുകൾ നൽകി. ക്ലാസ്സ് അധ്യാപകരായ സിസ്റ്റർ നീതു, അജീഷ് പി.സേവ്യർ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *