October 5, 2026

പെരുന്തട്ടയിൽ വീണ്ടും വന്യജീവി ആക്രമണം

0
Img 20250103 101142
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:പെരുന്തട്ടയിൽ വീണ്ടും വന്യജീവി ആക്രമണം. കോഫീബോർഡ് തോട്ടത്തിന് സമീപം പശുവിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ചു.സുബ്രമണ്യൻ എന്നയാളുടെ പശുവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്. കടുവക്കായി സ്ഥാപിച്ച കൂടിന്റെ ഒന്നര കിലോമീറ്റർ അടുത്താണ് വീണ്ടും ആക്രമണമുണ്ടായത്.കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *