August 22, 2026

മലയോര ഹൈവേ നിർമ്മാണം:ഇരുഭാഗത്തും നടപ്പാത വേണമെന്നാവശ്യം; നിർമ്മാണ പ്രവൃത്തി സിപിഐ നിർത്തിവെപ്പിച്ചു

0
Img 20250104 113638
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി എൽഎഫ് ജംഗ്ഷനിൽ നടക്കുന്ന മലയോര ഹൈവേ നിർമ്മാണ പ്രവൃത്തിക്കെതിരെ നാട്ടുകാർ രംഗത്ത്, റോഡിന് ഒരു ഭാഗത്ത് മാത്രം നടപ്പാത നിർമ്മിക്കാതെ ഇരുഭാഗത്തും നടപ്പാത വേണമെന്നാണാവശ്യം സമീപത്തെ എൽഎഫ് സ്‌കൂളിലെയടക്കം വിദ്യാർത്ഥികൾക്ക് നടന്നു പോകാനുള്ള നടപ്പാത പോലുമില്ലാതെയാണ് നിലവിൽ പ്രവൃത്തി നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സി പി ഐ പ്രവർത്തകർ പ്രവൃത്തി താൽക്കാലികമായി നിർത്തിവെപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *