April 23, 2026

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ജില്ലാ ഭാരവാഹികൾ സ്ഥാനമേറ്റു. 

0
Img 20250113 160841
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ജില്ലാ 2025 ഭാരവാഹികൾ സ്ഥാനമേറ്റു.

പൊതുജനങ്ങളുടെ ദന്തരോഗ്യം, അംഗങ്ങളുടെ തുടർ വിദ്യാഭ്യാസം, ഗവേഷണം, എന്നിവയാണ് സംഘടനയുടെ ലക്ഷ്യം.

 

ചടങ്ങിൽ പ്രസിഡണ്ട് ഡോ.ഷാനവാസ് പള്ളിയാൽ അധ്യക്ഷത വഹിച്ചു. ഐ ഡി എ നാഷണൽ പ്രസിഡന്റ് ഡോ.രവീന്ദ്രനാഥ്‌ മുഖ്യാതിഥിയായിരുന്നു. കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. സുഭാഷ് മാധവൻ , സ്റ്റേറ്റ്‌ വുമൺ ഡെന്റൽ ചെയർ പേർസെണ് ഡോ.ഷാനി ജോർജ്, സെൻട്രൽ കൗണ്സിൽ മെമ്പേഴ്‌സ് ഡോ.രഞ്ജിത് സികെ, ഡോ.ജോർജ് , ഡോ.ഫ്രൻസ് ജോസ് എന്നിവർ സംസാരിച്ചു.

 

ഭാരവാഹികളായി ഡോ.രജിത് മംഗലശ്ശേരി ( പ്രസിഡണ്ട്) ഡോ.അനീഷ് ബേബി (സെക്രട്ടറി) ഡോ. വിധുപ്രിയ (ട്രെഷറർ)എന്നിവർ സ്ഥാനമേറ്റു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *