June 19, 2026

എ. ശിവദാസൻ പൊഴുതന മണ്ഡലം സീനിയർ സിറ്റിസൺ കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റു

0
Img 20250203 145740
By ന്യൂസ് വയനാട് ബ്യൂറോ

സീനിയർ സിറ്റിസൺ കോണ്ഗ്രസ് പൊഴുതന മണ്ഡലം പ്രസിഡണ്ടായി എ. ശിവദാസൻ ചുമതലയേറ്റു പൊഴുതന:പകൽവീട് ഹാളിൽ വെച്ച് സംഘടിപ്പിച്ച സീനിയർ സിറ്റിസൺ കോണ്ഗ്രസ് മീറ്റിംഗിൽ പൊഴുതന മണ്ഡലം പ്രസിഡണ്ടായി എ. ശിവദാസനെ തിരഞ്ഞടുത്തു.യോഗത്തിന്റെ ഉദ്ഘാടനം ജില്ല പ്രസിഡന്റ് പോക്കർ ഹാജി ഉദ്ഘാടനം ചെയ്തു.കമ്മിറ്റി ഭാരവാഹികൾ, വൈസ് പ്രസിഡണ്ടുമാർ സുലൈമാൻ നാണത്ത്,ആലി കണ്ണാട്ടി ട്രഷറർ പാൽചാമി, സെക്രട്ടറിമാർ സൈദ് കെ. പി, സിറിൽ സുഗന്ധഗിരി,തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *