April 17, 2026

നവ കേരളീയം 2025- അദാലത്ത്

0
Img 20250204 091527
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. കോട്ടത്തറ പഞ്ചായത്തിലെ വായ്പക്കാർക്കുള്ള അദാലത്ത് കൽപറ്റ ഹെഡ് ഓഫിസിൽ നടന്നു. ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ, ഡയറക്ടർമാരായു.പി.അശോക് കുമാർ, എസ്.രവി, സെക്രട്ടറി എ. നൗഷാദ്, സെയിൽ ഓഫിസർ കെ.വി. ബൈജു എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *