April 17, 2026

ഭദ്രാസന ഓഫീഷ്യൽ സെമിനാറും അനുമോദനവും സംഘടിപ്പിച്ചു.

0
Img 20250204 160207
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനത്തിലെ ഹെഡ്മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറിമാർ എന്നിവർക്കായി സംഘടിപ്പിച്ച ഓഫീഷ്യൽ സെമിനാറും ,സണ്ടേസ്കൂൾ പത്ത് ,പന്ത്രണ്ട് ക്ലാസിലെ റാങ്ക് ജേതാക്കളെ അനുമോദിക്കലും നടന്നു.
എം.ജെ. എസ്. എസ്. എ പ്രസിഡൻ്റ് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു .ഫാ. പി.സി പൗലോസ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര സെക്രട്ടറി ടി.വി സജീഷ്, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി ,ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, അധ്യാപക പ്രതിനിധി സി.കെ ജോർജ് , ഭദ്രാസന കമ്മിറ്റിയംഗങ്ങളായ എബിൻ പി ഏലിയാസ്, ടി.ജി ഷാജു, ഷാജി മാത്യു, കെ.കെ യാക്കോബ് ,പി.എഫ് തങ്കച്ചൻ, പി.എം രാജു പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *