ക്രിക്കറ്റ് ചാമ്പുന്മാർക്ക് സ്വീകരണം നൽകി*
*
പടിഞ്ഞാറത്തറ :
പുതുശ്ശേരിക്കടവ് യംങ്ങ് ഫൈറ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ, കായിക ഭൂപടത്തിൽ പെൻതുവൽ നൽകി പടിഞ്ഞാറത്തറ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ചാമ്പുന്മാരായ ടീമംഗങ്ങളെ ക്ലബ്ബ് കമ്മറ്റി ആദരിച്ചു. പകൽവീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ് ട്രഷറർ ഇബ്രാഹിം പ്ലാസ അദ്ധ്യക്ഷത വഹിച്ചു. താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മൊമൻ്റോയും ക്യാഷ് അവാർഡും നൽകി. കെ.മുഹമ്മദലി മാസ്റ്റർ ഉദ് ഘാടനം ചെയ്ത ചടങ്ങിൽ. വൈ പി എൽ കമ്മറ്റി ചെയർമാൻ വി.ശിഹാബ്. കൺവീനർ അഷറഫ് . വി കോർഡിനേറ്റർ ടി.ഷാഹിദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ദിന്നൂർ.ടി, സഫീർ മാസ്റ്റർ യുനസ്.ഇ, ഷാഫി.കെ ഇജാസ്. എം നേതൃത്വം നൽകി. ക്ലബ് സെക്രട്ടറി ജോൺ ബേബി സ്വഗതവും ദിന്നൂർ. ടി നന്ദിയും പറഞ്ഞു. ടീം. ഓണർമാരായ ഷഫീഖ്,ഷാഫി നിഷാൻ.കെ തുടങ്ങിയവരെ യോഗം അഭിനന്ദിച്ചു.





Leave a Reply