August 20, 2026

ജില്ലാതല അവലോകനം ചേരും*

0
By ന്യൂസ് വയനാട് ബ്യൂറോ

രജിസ്‌ട്രേഷന്‍-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഫെബ്രുവരി 17 ന് ഉച്ചക്ക് രണ്ടിന് ജില്ലാതല അവലോകന യോഗം ചേരും. ആധാരത്തില്‍ യഥാര്‍ത്ഥ വില കാണിക്കാതെ അണ്ടര്‍വാല്വേഷന്‍ നടപടികള്‍, റവന്യൂ റിക്കവറി എന്നിവ നേരിടുന്നവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം. മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് ഉത്തരമേഖല ഡി.ഐ.ജി, ജില്ലാ രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *