ജൈവവൈവിധ്യ കോണ്‍ഗ്രസ് മാറ്റിവെച്ചു*
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 15 ന് നടത്താനിരുന്ന 17-മത് ജൈവവൈവിധ്യ കോണ്‍ഗ്രസ് മാറ്റിവെച്ചതായി ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി അറിയിച്ചു. ജില്ലാതല മത്സരങ്ങളിലേക്കുള്ള അപേക്ഷകള്‍ ഫെബ്രുവരി 28 വരെ സ്വീകരിക്കുമെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍- 9656863232.





Leave a Reply