May 7, 2026

ടെന്‍ഡര്‍ ക്ഷണിച്ചു* 

0
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ പ്രോജക്ടിന് കീഴിലെ 17 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ഫെബ്രുവരി 12 ന് ഉച്ചക്ക് 12 നകം നല്‍കണം. ഫോണ്‍ – 04936 261300.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *