സൗജന്യ നേത്ര പരിശോധന ക്യാമ്പ്
കേണിച്ചിറ :പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂതാടി സെന്റ് മേരീസ് സൺഡേ സ്‌കൂളിന്റെയും ജെ.എസ്.ഒ.വൈ.എപൂതാടി യൂണിറ്റിന്റെയും ബത്തേരി ശ്രീ ശാരദ കണ്ണാശുപത്രിയും
സംയുക്തമായി നടത്തുന്ന
സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഫെബ്രുവരി 9
ഞായറാഴ്‌ച രാവിലെ 10 മുതൽ 1 വരെ പളളി പാരിഷ് ഹാളിൽ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
7025873224, 9562051263, 9526071127





Leave a Reply