July 30, 2026

കെ എസ് ആർ ടി സി ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു

0
Img 20250208 200336
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ബത്തേരി – മാനന്തവാടി റൂട്ടിൽ കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ബത്തേരി ഡിപ്പോയിലെ ജീവനക്കാരനായ സിയാദിനെതിരെയാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദ് ചെയ്തത്.

 

കൂടാതെ, എടപ്പാൾ ഐഡിടിആർ എന്ന സർക്കാർ സ്ഥാപനത്തിൽ 5 ദിവസത്തെ ട്രെയിനിംഗിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു മുൻപ് സിയാദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *