April 17, 2026

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി 

0
Img 20250208 175653
By ന്യൂസ് വയനാട് ബ്യൂറോ

കെല്ലൂർ:നെല്ലൂർനാട് ഗവൺമെൻറ് യുപി സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി .സ്കൂളിൽ നിന്നും വിരമിച്ചു പോയ മുഴുവൻ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു . എച്ച് എം  ബെറ്റ്സി എ ടോം,അഫില്‍ പി , സലീം കേളോത്ത്, ശ്രീജേഷ് എംപി, റാഫി വിഎന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *