May 7, 2026

ചൂരൽമല മുണ്ടകൈ പുനരധിവാസം, കേന്ദ്ര-സംസ്ഥാന സരക്കാറുകളുടെ ഉദാസീനത യ്ക്കും നിഷ്ക്രിയ നിലപാടുകൾക്കുമെതിരെ സമര പരിപാടികൾ സംഘടിപ്പിക്കും. എസ്.ഡി.പി.ഐ

0
Img 20250210 160327
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചൂരൽമല മുണ്ടകൈ ദുരന്തബാധിതരുടെ പുനരധിവാസ നടപടികൾ ത്വരിതപ്പെടുത്ത

ണമെന്നും, ഭരണകൂട അനാസ്ഥക്കെതിരെ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വീട്, കുടുംബം, കൃഷി, വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട വ്യവസായങ്ങൾ തുടങ്ങി സർവ്വംനഷ്ടപ്പെട്ട ഇരകളുടെ നിസ്സഹായതക്കു മുമ്പിൽ പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്നും കേന്ദ്ര ബജറ്റിൽ വയനാട് ദുരന്തത്തിന് പരിഗണന ലഭിക്കാത്തത് ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നും ചൂണ്ടികാട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *