July 30, 2026

ഫിറ്റ്‌നസ് ട്രെയിനര്‍ കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് ട്രെയിനിങ് സെന്ററിലേക്ക് താത്ക്കാലിക പാര്‍ട്ട് ടൈം ഫിറ്റ്‌നസ് ട്രെയിനര്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 11 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കടുക്കണം. ഫോണ്‍- 04936- 250435.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *