തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് പരിധിയിലെ അങ്കണവാടികളിലേക്ക് ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, ശിശു സൗഹൃദ കളി ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 17 ന് ഉച്ചക്ക് രണ്ട് വരെ നല്‍കാം.
Leave a Reply