News Wayanad കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണ്യം February 11, 2025 0 By ന്യൂസ് വയനാട് ബ്യൂറോ നൂൽപുഴക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് കൊല്ലപ്പെട്ടത്. ഇ ന്നലെ രാത്രി വീട്ടിലേക്ക് വരുന്നതിനിടെയായിരു ന്നു സംഭവം. ഇന്ന് രവിയിൽ മൃതദ്ദേഹം ക ണ്ടെത്തിയത്. Post navigation Previous: കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു Next: നേതി ഫിലിം സൊസൈറ്റി സിനിമ പ്രദർശനം ഫെബ്രുവരി 12, 13 തീയതികളിൽ Also read Latest News News Wayanad കുട്ടികളുടെ സുരക്ഷയ്ക്ക് ജനകീയ പങ്കാളിത്തം; ‘സുരക്ഷിത ബാല്യം – വികസിത ഭാരതം’ പദ്ധതിക്ക് വയനാട്ടിൽ തുടക്കമായി November 17, 2026 0 Latest News News Wayanad സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ കേരള പ്രവാസി സംഘം സായാഹ്ന ധർണ്ണയും ഒപ്പ് ശേഖരണവും നടത്തി November 17, 2026 0 Latest News News Wayanad ജിവനക്കാരേ ചേർത്ത് പിടിക്കും; അഡ്വ:ടി.ജെ. ഐസക്ക് November 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply