June 20, 2026

സി.പി.എം നേതാവിൻ്റെ പരാമർശം, ഫാഷിസ്റ്റ് സ്വാധീനത്തിൻ്റെ പ്രതികരണം- സൽമ അഷ്‌റഫ് 

0
Img 20250211 Wa0025
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ :- പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കമറ്റം തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ നേതാവ് നടത്തിയ പരാമർശം പാർട്ടിയിലെ സവർണ്ണ ഫാഷിസ്റ്റ് സ്വാധീനത്തിൻ്റെയും ജാതി ധ്രുവീകരണത്തിൻ്റെയും പ്രത്യക്ഷ പ്രതികരണമാണ് സി.പി.എം മാനിഫെസ്റ്റോ മനുസ്മൃതിയിലേക്ക് വഴിമാറാൻ എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്. ജനറൽ വനിതാ സംവരണമായ പ്രസിഡണ്ട് സ്ഥാനത്തേക്ക് ലക്ഷ്മി ആലക്കമറ്റം തിരഞ്ഞെടുക്കപ്പെട്ടതാണ് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നത്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗം സംവരണാനുകൂല്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരാണെന്ന കാഴ്ചപ്പാട് സി.പി.എം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *