News Wayanad കുരുമുളക് ചെടികൾ നശിപ്പിച്ചതായി പരാതി February 11, 2025 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട: ചെറുകരയിൽ കർഷക സംഘം ജില്ലാ സെക്രട്ടറി സി.ജി പ്രത്യൂഷിൻ്റെ കായ്ക്കുന്ന കുരുമുളക് ചെടികളാണ് വെട്ടിനശിപ്പിച്ച രീതിയിൽ കണ്ടത്. വെള്ളമുണ്ട പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തി. Post navigation Previous: ചുരം ബൈപാസ്: ഭാരവാഹികൾ പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിNext: ഡബ്ല്യു എം ഒ കോളേജിൽ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ Also read News Wayanad ഡാറ്റ വേണ്ടേ? കുറഞ്ഞ തുകയ്ക്ക് റീചാർജ്; വോയ്സ്, എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് September 22, 2026 0 News Wayanad ഇഎസ്എ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 22, 2026 0 News Wayanad അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടും: ഭക്ഷ്യ കമ്മീഷൻ September 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply