July 30, 2026

മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവ ത്തോടനുബന്ധിച്ച് താലപൊലി ഘോഷയാത്ര നടത്തി

0
Img 20250211 185136
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ:- മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവ ത്തോടനുബന്ധിച്ച് താലപൊലി ഘോഷയാത്ര നടത്തി. മുട്ടിൽ അയ്യപ്പ ക്ഷേത്ര പരിസരത്തു നിന്നാംരംഭിച്ച ഘോഷയാത്ര മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ അവസാനിച്ചു. അമ്മൻ കുടം കാവടിയാട്ടം, എന്നിവയുടെ അകമ്പടിയോടു കൂടി ആയിരുന്നു ഘോഷയാത്ര . നൂറുകണക്കിനു ഭക്ത ജനങ്ങൾ ഘോഷയാത്രയിൽ അണി നിരന്നു. ക്ഷേത്രം പ്രസിഡന്റ് എം.പി. അശോക് കുമാർ, പി.വി ഹരിഹരസുധൻ, കെ. ചാമിക്കുട്ടി, സുന്ദർ രാജ് എടപ്പെട്ടി, വി.കെ.ഗോപി ദാസ്, കെ.ഇ. പ്രകാശ്, റ്റി. രവീന്ദ്രൻ ,കെ.വിജയൻ , ചന്ദ്രൻ അമ്പലക്കുന്ന്, കെ.രാമദാസ് , വി.കെ. പ്രമോദ്, തുടങ്ങിയവർ നേതൃത്വം വഹിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *