September 14, 2026

കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം

0
Img 20250211 185610
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മുസ്ലിം വര്‍ഗീയത ഇളക്കിവിട്ട് സിപിഎം രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്.കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗില്‍ ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒരുപോലെ സ്ഥാനമാണ്. സമൂഹത്തില്‍ മുന്നോക്ക എത്തേണ്ടവര്‍ തന്നെയാണ് ദലിതര്‍ എന്നും പനമരം ഗ്രാമപഞ്ചായത്തില്‍ കണ്ടത് ഇതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് വയനാട് ജില്ലാ ട്രഷറര്‍ പി കെ അബൂബക്കര്‍ സാഹിബ് പതാക ഉയര്‍ത്തി യതോടെ പരിപാടി തുടങ്ങി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *