May 8, 2026

ബാലകൃഷ്ണൻ്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു കൈമാറി

0
Img 20250212 193123
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറാടുകുണ്ട് സ്വദേശി ബാലകൃഷ്ണൻ്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു 5 ലക്ഷം രൂപ കൈമാറി. ബാലകൃഷ്ണൻ്റെ പിതാവ് കറുപ്പന് ഡി എഫ് ഒ അജിത്ത് കെ രാമനാണ് തുക കൈമാറിയത്. ഇന്നലെ രാത്രിയാണ് അട്ടമല ഏറാട്ടുകുണ്ട് സ്വദേശി ബാലകൃഷ്ണൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *