July 30, 2026

രാജന് സംരക്ഷണം ഒരുക്കി*

0
By ന്യൂസ് വയനാട് ബ്യൂറോ

മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരുടെ ക്ഷേമം-സംരക്ഷണം നിയമം-2007 പ്രകാരം സംരക്ഷിക്കാന്‍ ആരുമില്ലാത്ത രാജന് സംരക്ഷണം ഒരുക്കി സാമൂഹികനീതി വകുപ്പ്. സുല്‍ത്താന്‍ ബത്തേരി, ചെതലയം ആറാം മൈലില്‍ താമസിക്കുന്ന അനാഥനും ശാരീരിക അവശതകളാല്‍ ബുദ്ധിമുട്ടുന്ന തിരുവനന്തപുരം കരമന സ്വദേശി 75 വയസുള്ള രാജനെയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍ നിഷയുടെയും ജില്ലാ സാമൂഹികനീതി ഓഫീസറുടെയും നേതൃത്വത്തില്‍ പഴൂര്‍ സെന്റ് മാത്യൂസ് ഭവനിലേക്ക് മാറ്റിതാമസിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *