മീനങ്ങാടി പോളിടെക്‌നിക്ക് ഹരിത ക്യാമ്പസ്*
ഹരിത കേരള മിഷന്‍ മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളെജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു. ഹരിത ക്യാമ്പസിനുള്ള സര്‍ട്ടിഫിക്കറ്റ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ കെ.ഇ വിനയന്‍ കോളേജ് പ്രിന്‍സിപ്പാള്‍ പി.എന്‍ വികാസ്, എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറിമാരായ മുഹമ്മദ് ഷെറിന്‍, ആര്‍ദ്രമോള്‍ എന്നിവര്‍ക്ക് കൈമാറി. പരിപാടിയില്‍ അധ്യാപകാരായ ഫൈസല്‍, ആനന്ദ കൃഷ്ണന്‍, ജോണ്‍സണ്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply