July 30, 2026

*ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാം*

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ പോസ്റ്റ്‌മെട്രിക് സ്ഥാപനങ്ങളില്‍ 2024 – 2025 വര്‍ഷത്തില്‍ പഠിക്കുന്ന ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 28 നകം ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലില്‍ രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷിക്കണം. അതത് സ്ഥാപന മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *