News Wayanad വനംവകുപ്പിന്റെ ഔട്പോസ്റ്റില്‍ വിഷകുപ്പിയുമായെത്തി കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി February 13, 2025 0 By ന്യൂസ് വയനാട് ബ്യൂറോ നടവയൽ:കാട്ടാന വാഴകൃഷി നശിപ്പിച്ചതില്‍ മനംനൊന്ത് വനംവകുപ്പിന്റെ ഔട്പോസ്റ്റില്‍ വിഷകുപ്പിയുമായെത്തി കര്‍ഷകന്റെ ആത്മഹത്യാഭീഷണി.നടവയല്‍ പാതിരിയമ്പം ഉന്നതിയിലെ കണ്ണനാണ് ആത്മഹത്യാഭീഷണി മുഴക്കി കെട്ടിടത്തിന് മുകളില്‍ കയറിയത്. Post navigation Previous: ജില്ലയിൽ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുNext: വയനാട്ടിൽ സ്ഥിതി അത്യന്തം ആശങ്കാകജനകമെന്ന് പ്രിയങ്ക ഗാന്ധി Also read Latest News News Wayanad ആൽബർട്ടോ റെയ്ഡന്റെ ചികിത്സയ്ക്ക്സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. November 18, 2026 0 Latest News News Wayanad കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തി പാർലമെന്ററി സമിതി 16 അംഗ സമിതി ജില്ലയിൽ സന്ദർശനം നടത്തി November 18, 2026 0 Latest News News Wayanad മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു November 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply